കോവൂർ ശ്രീ പണ്ടാരവിള മൂർത്തി ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവം നാളെ സമാപിക്കും

Advertisement

കോവൂര്‍. ദേവപ്രശ്ന വിധിപ്രകാരവും താന്ത്രിക നിർദ്ദേശാനുസരണവും പണ്ടാരവിള മൂർത്തിയുടെ മൂലസ്ഥാനമായ മൂർത്തി കാവിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന മഹാനിവേദ്യം നാളെ രാവിലെ 9 മണി മുതൽ നടത്തപ്പെടുന്നു വൈകിട്ട് മൂന്നുമണി മുതൽ വർണ്ണപ്പകിട്ടാർന്ന കെട്ടുകാഴ്ച വൈകിട്ട് 5 30ന് സോപാനസംഗീതം വൈകിട്ട് ആറുമണി മുതൽ താലപ്പൊലി ഘോഷയാത്ര രാത്രി 7 മണി മുതൽ സുപ്രസിദ്ധ വയലിനിസ്റ്റ് ജിഷ്ണുവും കീബോർഡിസ്റ്റ് അഭിറാമും കൊല്ലം ബ്രദേഴ്സും ചേർന്നു നയിക്കുന്ന ഫ്യൂഷൻ ശിങ്കാരിമേളംനടക്കും തുടർന്ന് നാദസ്വരക്കച്ചേരി രാത്രി പത്തിന്
ഗുരുസി പൂജയോട് കൂടി ഈ വർഷത്തെ ഉച്ചാര മഹോത്സവത്തിന് സമാപനമാകും

Advertisement