തഴവാ പഞ്ചായത്ത് പൗരസമിതി തഴവാ ഗ്രാമപഞ്ചായത്ത് ആഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി

Advertisement

തഴവാ .പഞ്ചായത്ത് പൗരസമിതി തഴവാ ഗ്രാമപഞ്ചായത്ത് ആഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി തഴവാ പഞ്ചായത്തി ലെ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന നായ ശല്യം മൂലം ജനത്തിന് ജീവിതം പൊറുതി മുട്ടിയ സാഹചര്യത്തിൽ പ്രത്യേകിച്ച് സ്കൂൾ വിദ്യാത്ഥികൾക്കും ബൈക്ക് യാത്രക്കാർക്കും , കാൽനടയാത്രക്കാർക്കും നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തഴവാ പഞ്ചായത്ത് പൗരസമിതി പ്രതിഷേദ ധർണ്ണ നടത്തി അഡ്വ: ബാബു രാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൈതവനത്തറ ശങ്കരൻ കുട്ടി പ്രതിഷേദ സംഗമം ഉദ്ഘാടനം ചെയ്തു ഖലിലുദ്ദീൻ പൂയപ്പള്ളി സ്വാഗതപ്രസംഗം നടത്തിയ യോഗത്തിൽ മുഹമ്മദ് ഷാ, ബിജു വാലേൽ , പൗരസമിതി PRO ജോൺ ID-CON, MC വിജയകുമാർ തഴവാ ബഷീർ, സക്കറിയ തുടങ്ങിയവർ സംസാരിച്ചു പൗരസമിതി ട്രഷറർ മുഹമ്മദ് ഷാ കൃതജ്ഞതയും രേഖപ്പെടുത്തി