വെട്ടിയതോട്‌പാലം ഉദ്ഘാടനം ഈ മാസം 20ന്

Advertisement

പടിഞ്ഞാറെകല്ലട: പഞ്ചായത്തിലെ കോതപുരം വെട്ടിയതോട്‌പാ ലം ഉദ്ഘാടനം ഈ മാസം 20ന് വൈകിട്ട് 4ന് മന്ത്രി മുഹമ്മദ്റിയാ സ് ഓൺലൈനിലൂടെ നിർവഹി യ്ക്കും. 2021 നവംബർ 12നായിരുന്നു പാലത്തിൻ്റെ നിർമ്മാണോ ദ്ഘാടനം. തുടർന്ന് പാലം പണി ആരംഭിച്ചില്ലെങ്കിലുംഅന്തിമ ഘ ട്ടം വരെയും പലവിധ പ്രതിബന്ധ ങ്ങൾനേരിടേണ്ടിവന്നു. സമാന്തര റോഡ്‌ നിർമ്മാണത്തിന് ആവശ്യ മായ ഭൂമി ഏറ്റെടുക്കലും അതിലെ കെട്ടിടങ്ങൾ,മതിലുകൾ, വൃക്ഷങ്ങൾ എന്നിവയ്ക്കുള്ള നഷ്ടപരിഹാരങ്ങൾ നൽകുന്നതിനും ലേല നടപടികൾക്കും ഉണ്ടായ കാലതാമ സവും നിർമാണത്തെ കാര്യമായി ബാധിച്ചു, 3.27 കോടി രൂപ പാലത്തിനും 2.16 കോടി രൂപ സമാന്ത രറോഡിനുമായി സർക്കാർ അനു വദിച്ചിരുന്നു. 25.5മീറ്റർ നീളത്തിൽ 1.75 മീറ്റർ വീതിയിൽ ഇരുവശവും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതി യിലാണ്പാലം നിർമ്മിച്ചിരിക്കുന്ന ത്. റോഡിൻ്റെ ടാറിംഗ് ഭാഗത്തെ ലൈൻ മാർക്കിംഗ്, റിഫ്ലക്ടർ പതിയക്കൽ, ദിശ ബോർഡുകൾ, ഫല കംഎന്നിവസ്ഥാപിക്കൽ,നടപ്പാ തയിലേക്ക്കയറാനുള്ള റാംപ്നിർമ്മിക്കൽ എന്നീ ജോലികളാണ് ശേഷിക്കുന്നത