കല്ലുമൺ മലനടയിൽ മലക്കുട ഉത്സവം

Advertisement

കുന്നത്തൂർ : കുന്നത്തൂർ തോട്ടത്തുംമുറി കല്ലുമൺ മലനട കർണ ക്ഷേത്രത്തിൽ മലക്കുട ഉത്സവ ദിവസമായ ഇന്ന് വൈകിട്ട് 4 ന് എഴുന്നള്ളത്തും കെട്ടുകാഴ്ചയും,5.30ന് മലയൂട്ട്,രാത്രി 9ന് ഗാനമേള,11ന് പിതൃക്കൾക്ക് ഊട്ട് എന്നിവ നടക്കും.