മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത്  ദമ്പതികൾ ആത്മഹത്യ ചെയ്തു

Advertisement

കരുനാഗപ്പള്ളി. പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ   സൈനികനായ ഉണ്ണികൃഷ്ണപിള്ള (52)ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.

അമിതമായി ഗുളിക കഴിച്ച് ഇരുവരും  ജീവനൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം.

ബിന്ദു തൽക്ഷണവും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.

മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പ്.

Advertisement