കൊല്ലം.മാധ്യമപ്രവര്‍ത്തകന്‍ വി.ബി.ഉണ്ണിത്താന്‍ വധശ്രമക്കേസ്. എസ്പി എൻ അബ്ദുൾ റഷീദിന് എതിരായ അപ്പീലുകൾ കേൾക്കുന്ന ബെഞ്ച് മാറ്റണമെന്ന് പരാതി. ജസ്റ്റിസ് സോമരാജന്റെ ബെഞ്ചിൽ നിന്നും മാറ്റണമെന്നാണ് ആവശ്യം. ഉണ്ണിത്താൻ വധക്കേസിലെ പ്രധാന സാക്ഷി ജി.വിപിനന്റേതാണ് പരാതി. ഹർജി ഫെബ്രുവരി 27 നു ജസ്റ്റിസ് സോമരാജൻ പരിഗണിക്കാനിരിക്കെയാണ് പരാതി