കുടിവെള്ളം മുടങ്ങും

Advertisement

ഓച്ചിറ. കുടിവെള്ള പദ്ധതിയുടെ റോ വാട്ടർ പമ്പിങ് സ്റ്റേഷനായ കണ്ടിയൂരിൽ ചൊവ്വാഴ്ച കെഎസ്ഇബിയുടെ ഇലക്ട്രിക്കൽ മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 6 മണി വരെ കേരള വാട്ടർ അതോറിറ്റി പി എച്ച് സെക്ഷൻ ഓച്ചിറ പരിധിയിൽ വരുന്ന കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ക്ലാപ്പന ആലപ്പാട് ഓച്ചിറ പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.