ജനശതാബ്ദി എക്സ്പ്രസ്സിൽ നിന്നും യുവതി റെയിൽവേ ട്രാക്കിൽ വീണു

Advertisement

ശാസ്താംകോട്ട. പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറേക്കല്ലട കോതപുരം കണ്ണങ്കാട് റെയിൽവേ പാലത്തിന് ഏകദേശം150 മീറ്റർ വടക്ക് മാറി ജനശതാബ്ദി എക്സ്പ്രസ്സിൽ നിന്നും ഒരു സ്ത്രീ റെയിൽവേ ട്രാക്കിൽ വീണു. ഗുരുതരമായി പരിക്കേറ്റ ഇവരെ  ആസ്റ്റർ പിഎംഎഫ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല  ഉദ്ദേശം 30 വയസ്സ് പ്രായം വരും.