ആസാദ് അരങ്ങ് സംഘടിപ്പിച്ചു

Advertisement

കൊല്ലം. വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ യുവാക്കൾ ജാഗരൂകരായി.
സംസ്ഥാന എൻ എസ് എസ് സെല്ലും സാമൂഹിക നീതി വകുപ്പും സംസ്ഥാനത്ത് സംയുക്തമായ് സംഘടിപ്പിച്ച
ആസാദ് അരങ്ങിൻ്റെ ഭാഗമായി കൊല്ലത്ത് ആസാദ് വാക്കത്തോണും വിവിധ ബോധവൽക്കരണ കലാപരിപാടികളും സംഘടിപ്പിച്ചു.
പദയാത്ര മേയർ പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ആസാദ് സേന ജില്ലാ കോ ഓർഡിനേറ്റർ
ഡോ. ഗോപകുമാർ ജി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഷറുദീൻ  ക്ലാസ്സെടുത്തു. പ്രോഗ്രാം ഓഫീസറന്മാറായ
രതീഷ് , ഡോ. വിദ്യ, ഡോ. ദേവി പ്രിയ, സോന, അജ്മൽ, സാലി, മനോജ്, ജിതിൻ
എന്നിവർ സംസാരിച്ചു
പദയാത്രയിൽ മുന്നൂറ് മോളൻ്റിയറന്മാർ
പങ്കെടുത്തു.
കൊല്ലം എസ്.എൻ കോളേജിൽ സമാപിച്ച റാലിക്ക് ശേഷം വിവിധ കോളേജുകൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു