കൊല്ലം: നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്സ് ട്രെയിനി(നമ്പര്‍ 16366)-ന് പെരിനാട്ടും ഇരവിപുരത്തും, മധുരൈ-പുനലൂര്‍ എക്‌സ്പ്രസിന് (ട്രെയിന്‍ നമ്പര്‍ 16729/16730) ഇരവിപുരത്തും സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവായതായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.
Why no Ernakulam punalur train every hour and punalur achencoil padam kalanjoor peechy dam road alathur nenmara kollankodu Pollachi link line and punalur kollankodu peechy dam road alathur nenmara Malappuram kodagu hunsur Mysore link.when is punalur madurai delhi Sarita vicar Faridabad gurugram via Panvel and via thirupathy hyderabad vijayawada starts.
ഷൊർണുർ എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ passenger വണ്ടികൾക്കും കോവിഡിന് മുമ്പുണ്ടായിരുന്ന എല്ലാ സ്റ്റോപ്പുകളും അനുവദിക്കാൻ എന്താണ് തടസ്സം എന്നറിയുന്നില്ല, ഇത് ഒരു ഉദാഹരണം മാത്രം, കോവിഡിന് മുൻപ് ഉണ്ടായിരുന്ന എല്ലാ ട്രെയിന്കളും അവയുടെ അന്ന് ഉണ്ടായിരുന്ന എല്ലാ സ്റ്റോപ്പുകളും പുന :സ്ഥാപിക്കാൻ അധികാരികൾ മുൻകൈ എടുക്കണം എന്നൊരു അഭ്യർത്ഥന ഉണ്ട്, ഇത് പല തവണ ആവശ്യപ്പെട്ട കാര്യമാണ്, മറ്റൊരു കാര്യം passenger ചാർജ് തിരികെ കൊണ്ട് വന്നു, കോവിഡിന് മുൻപ് ഉണ്ടായിരുന്ന ആ സൗകര്യങ്ങൾ മുഴുവൻ തിരികെ കൊണ്ട് വന്നാലേ കാര്യമുള്ളൂ, 200കിലോമീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന പാസ്സഞ്ചർ വണ്ടികളിൽ ഇപ്പോഴും എക്സ്പ്രസ്സ് നിരക്ക് തന്നെ ആണ്, പറയുമ്പോൾ പാസ്സഞ്ചർ വണ്ടികളിൽ ചാർജ് കുറച്ചു എന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിൽ ഓടുന്ന 20%വണ്ടികളിൽ മാത്രമേ ഈ സൗകര്യം ലഭിക്കൂ എറണാകുളം ഷൊർണുർ, ഷൊർണുർ കോഴിക്കോട്, ഷൊർണുർ നിലമ്പുർ തുടങ്ങിയ വണ്ടികളിലും കോഴിക്കോട് കണ്ണൂർ വണ്ടി കളിലും മാത്രമെ ഈ സൗകര്യം ലഭിക്കൂ, ഏതൊക്കെ വണ്ടികളിൽ ആണ് ഓർഡിനറി ചാർജ് എന്ന് റെയിൽവേ പ്രസിദ്ധപ്പെടുത്തണം