കെഎസ്ആര്‍ടിസി ഗുരുവായൂര്‍ യാത്ര 15ന്

Advertisement

കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് മാര്‍ച്ച് 15 രാത്രി എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് യാത്ര. മമ്മിയൂര്‍ ക്ഷേത്രം, പുന്നത്തൂര്‍ക്കോട്ട, കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബദേവി ക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബിക ക്ഷേത്രം , തൃപ്രയാര്‍ ശ്രീരാമ  ക്ഷേത്രം എന്നിവയും യാത്രയില്‍ ഉള്‍പ്പെടും. യാത്രനിരക്ക് – 1,240 രൂപ. ഫോണ്‍ :9747969768, 8921950903.