കെ എസ് ടി എ ഉപജില്ലാ കൗൺസിൽ യാത്രയയപ്പ് നൽകി

Advertisement

ശാസ്താംകോട്ട .കെ എസ് ടി എ ശാസ്താം കോട്ട ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ കൗൺസിലും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്ര അയപ്പ് നൽകി. ശാസ്താം കോട്ട BRC യിൽ നടന്ന യാത്ര അയപ്പ് യേ ാഗം ജില്ലാ ട്രഷററർ സ: വി കെ ആദർശ്കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് ബിനു ബി അധ്യക്ഷനായ യോഗത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി സ എസ് സന്തോഷ്കുമാർ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് രഘു നാഥൻ പിള്ള ജില്ലാ കമ്മിറ്റി അംഗങ്ങളായ സി വിനയചന്ദ്രൻ എഡ്ഗർ സക്കറിയാസ്, ഗിരിജ എന്നിവർ സംസാരച്ചു . ഉപജില്ല സെക്രട്ടറി . വി. എസ് മനോജ്കുമാർ സ്വാഗതവും ഉപജില്ലാ ട്രഷറർ ജെ ഷിഹാബ് മോൻ നന്ദിയും പറഞ്ഞു. ഉപജില്ലാ തലത്തിൽ പ്രവർത്തിച്ച 19 അധ്യാപകർക്കാണ് യാത്ര അയപ്പ് നൽകിയത്.