പോരുവഴി വടക്കേമുറി സജി ഭവനിൽ പൊടിയൻ അന്തരിച്ചു

Advertisement

പോരുവഴി: വടക്കേമുറി സജി ഭവനത്തിൽ (കുറ്റിയിൽ) പൊടിയൻ (85) അന്തരിച്ചു.
സംസ്കാരം നാളെ (01/04/2024)വൈകിട്ട് 3:30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: പരേതയായ തങ്കമ്മ മക്കൾ: ലിസി, ഷാജി( ഗുജറാത്ത്),ബിജു
മരുമക്കൾ: രാജു, ഷീജ, ആൻസി