എൻഎസ്എസ് താലൂക്ക്കരയോഗ യൂണിയനിൽ പ്രവർത്തിക്കുന്ന ധനശ്രീ വനിതാ സ്വയം സഹായ സംഘങ്ങൾക്ക്  ലിങ്കേജ് ലോൺ പ്രകാരം വായ്പ അനുവദിച്ചു

Advertisement

ശാസ്താംകോട്ട:എൻഎസ്എസ് കുന്നത്തൂർ താലൂക്ക്
കരയോഗ യൂണിയനിൽ പ്രവർത്തിക്കുന്ന ധനശ്രീ വനിതാ സ്വയം സഹായ സംഘങ്ങൾക്ക്  ലിങ്കേജ് ലോൺ പ്രകാരം ഒരു കോടി നാൽപ്പത്തി ഒന്ന് ലക്ഷം രൂപ വായ്പ അനുവദിച്ചു.യൂണിയൻ ആഡിറ്റോറിയത്തിൽ ലോൺ വിതരണ മേള യൂണിയൻ പ്രസിഡന്റ്‌ വി.ആർ.കെ ബാബു ഉദ്ഘാടനം നിർവഹിച്ചു.ബ്രാഞ്ച് മാനേജർ ഷിബി ജോർജ്,യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള,യൂണിയൻ ഭരണസമിതിഅംഗങ്ങൾ,പഞ്ചായത്ത്‌ സമിതിഅംഗങ്ങൾ,പ്രതിനിധിസഭ അംഗങ്ങൾ,വനിതാ യൂനിയൻ അംഗങ്ങൾ,എം.എസ്.എസ്.എസ്  കോർഡിനേറ്റേഴ്‌സ്,സംഘാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement