കൊല്ലം ലോക്‌സഭ മണ്ഡലത്തിലാകെ 13,26,648 വോട്ടര്‍മാര്‍… കൂടുതല്‍ വോട്ടര്‍മാര്‍ കുണ്ടറ; സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍ പുനലൂരില്‍

Advertisement

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴു നിയമസഭ മണ്ഡലങ്ങളില്‍ ആകെയുള്ളത് 13,26,648 വോട്ടര്‍മാര്‍. പുരുഷ-സ്ത്രീ-ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം വോട്ടര്‍മാര്‍ ഉള്‍പ്പെട്ട പട്ടിക പ്രകാരമുള്ള കണക്കാണിത്.
ചവറ – 87640 (പുരുഷ•ാര്‍), 92684 (സ്ത്രീ) 3 ട്രാന്‍സ്ജന്‍ഡര്‍. പുനലൂര്‍- 97848 (പുരുഷ•ാര്‍), 108513 (സ്ത്രീ) 2 (ട്രാന്‍സ്ജന്‍ഡര്‍). ചടയമംഗലം- നിയോജകമണ്ഡലത്തില്‍ 95525 (പുരുഷ•ാര്‍), 107426 (സ്ത്രീ) 2 (ട്രാന്‍സ്ജന്‍ഡര്‍) കുണ്ടറ- 98604 (പുരുഷ•ാര്‍), 108347 (സ്ത്രീ) 3 (ട്രാന്‍സ്ജന്‍ഡര്‍), കൊല്ലം – 82919 (പുരുഷ•ാര്‍), 89706 (സ്ത്രീ) 2 (ട്രാന്‍സ്ജന്‍ഡര്‍), ഇരവിപുരം – 83331 (പുരുഷ•ാര്‍), 90210 (സ്ത്രീ) 4 (ട്രാന്‍സ്ജന്‍ഡര്‍), ചാത്തന്നൂര്‍ – 85758 (പുരുഷ•ാര്‍), 98118 (സ്ത്രീ) 3 (ട്രാന്‍സ്ജന്‍ഡര്‍) വോട്ടര്‍മാരുമാണ് ഉള്ളത്.

Advertisement