റെയിൽവേ ലൈൻ വികസന വർക്കിലേക്ക് ഓവർലോഡുകളുമായി വന്ന വാഹനം പഞ്ചായത്ത് നിർത്തിവയ്പിച്ചു

Advertisement

ശാസ്താംകോട്ട . റെയിൽവേ ലൈൻ വികസന വർക്കിലേക്ക് ഓവർലോഡുകളുമായി വന്ന വാഹനം പഞ്ചായത്ത് നിർത്തിവച്ചു.   മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ വേങ്ങ ഇളയപ്പൻ ക്ഷേത്രത്തിൻ്റെയും  കാവൽപ്പുരജംഗ്ഷൻ്റെയും വഴി കടന്നു പോകുന്നറെയിൽവേ ലൈനിൻ്റെ സൈഡുകൾ മണ്ണിട്ട് വീതികൂട്ടുന്നതിൻ്റെഭാഗമായിപഞ്ചായത്ത്കോൺക്രീറ്റ് റോഡ് പൂർണ്ണമായി തകരുകയുംറോഡിന്താങ്ങാൻകഴിയാത്തകപ്പാസിറ്റിയുള്ള 100 കണക്കിന് വാഹനങ്ങൾഎത്തുകയുംപ്രദേശവാസികൾക്കും നാടിനും ബുദ്ധിമുട്ട്ഉണ്ടാക്കുന്ന ഈപ്രവർത്തനംപഞ്ചായത്ത്പ്രസിഡന്റ് പി. എം സെയ്ദും  വാർഡ്മെമ്പർ ബിജിക്കുമാരിയുംപ്രദേശവാസികളുംഇടപെട്ട്നിർത്തിവക്കുകയും തുടർന്ന് അസിസ്റ്റൻ്റ് എഞ്ചീനിയർ ഫസീല ബീവിഎത്തുകയുംഎസ്റ്റിമേറ്റ്പ്രകാരമുള്ള 2 ലക്ഷത്തോളം രൂപയുടെ ചെക്കും കരാർ പത്രവും പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും  നാട്ടുകാരുടെയും  സാന്നിധ്യത്തിൽ വാർഡ് മെമ്പറെ ഏൽപ്പിക്കുകയും പണിപൂർത്തികരിച്ചാൽ ഉടൻ തന്നെ തകർന്ന റോഡ് നന്നാക്കിതരാമെന്നുംഅല്ലാത്തപക്ഷംപഞ്ചായത്ത്ഏൽപ്പിക്കുന്നഫണ്ട്ഉപയോഗിച്ച്പണിപൂർത്തികരിക്കാമെന്നും ഉള്ള കരാർ പ്രകാരം പ്രസിഡൻ്റ്, ക്ഷേത്രഭരണ സമിതി ചർച്ചചെയ്ത്പ്രശ്നംഅവസാനിപ്പിക്കുകയും വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.