പിണറായി വിജയൻ ഇന്നും 9 നും ജില്ലയിൽ

Advertisement

കൊല്ലം. ലോക്സ‌ഭാ തിരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യ മന്ത്രി പിണറായി വിജയൻ ഇന്നും 9 നും ജില്ലയിൽ പര്യടനം നടത്തും. ഇന്ന് രാവിലെ 10 ന് ഭര ണിക്കാവ് ടൗണിലും വൈകിട്ട് 6 ന് പത്തനാപുരം ചെമ്മാൻപാല ത്തിന് സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിലും മുഖ്യമന്ത്രി പ്രസംഗിക്കും. 9 ന് കൊല്ലം ലോക്സഭാ മണ്ഡലത്തി ലെ 3 കേന്ദ്രങ്ങളിൽ പ്രസംഗി ക്കും. രാവിലെ 10 ന് ചവറ, 4 ന് കണ്ണനല്ലൂർ, 6 ന് ചടയമംഗലം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി യുടെ പരിപാടികൾ.