NewsLocal മൈനാഗപ്പള്ളി ലവല്‍ക്രോസ് അടയ്ക്കും April 10, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മൈനാഗപ്പള്ളി. അറ്റകുറ്റപ്പണിക്കായി മൈനാഗപ്പള്ളി- തേവലക്കര റോഡിലെ ബാങ്ക് റെയില്‍വേ ഗേറ്റ് ഇന്ന്(10-4)രാത്രി ഒന്‍പതു മുതല്‍ നാളെ രാവിലെ ആറുവരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ മറ്റു വഴി തിരഞ്ഞെടുക്കണം.