തുരുത്തിക്കര സാൽവേഷൻ ആർമി ചർച്ച് പുരോഹിതൻ വിത്സൺ റ്റി മാത്യു നിര്യാതനായി

Advertisement

കുന്നത്തർ: തുരുത്തിക്കര സാൽവേഷൻ ആർമി കോർ ഉദ്യോഗസ്ഥൻ അടൂർ ഇളംപള്ളി
തുണ്ടുവിള വീട്ടിൽ ഒക്സിലറി ക്യാപ്റ്റൻ വിത്സൺ റ്റി.മാത്യു (54) നിര്യാതനായി. സംസ്ക്കാരം നാളെ ( 16/04/2024 ചൊവ്വ ) രാവിലെ 9 ന് തുരുത്തിക്കര സാൽവേഷൻ ആർമി പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് ഇളംപള്ളി സാൽവേഷൻ ആർമി സെമിത്തേരിയിൽ. ഭാര്യ . ഉഷാ വിത്സൺ, മക്കൾ എബി വിത്സൺ, ഏബൽ വിത്സൺ.