തഴവ.പള്ളികൾ മാനവിക കേന്ദ്രങ്ങൾ ആക്കണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
ബാങ്ക് വിളിക്കും നിസ്കാരത്തിനും പ്രാർത്ഥനകൾക്കും അപ്പുറം പള്ളികൾ മതേതര ഐക്യത്തിന് ഉദഗും വിദത്തിൽമാനവിക കേന്ദ്രങ്ങൾ ആക്കാൻ മഹല്ല് ഭാരവാഹികൾ ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു
തഴവ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽതഴവാ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ പ്രതാപകാലത്ത് തഴവാ കുറ്റിപ്പുറം ജംഗ്ഷനിൽ നിർമ്മിച്ചിരുന്ന വിളിർമസ്ജിദിന്റെ ശിലാസ്ഥാപന ചടങ്ങ് നിർവഹിച്ച ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
മഹല്ലുകളുടെ നേതൃത്വത്തിൽ തുടങ്ങുന്ന ലൈബ്രറികളിലേക്ക്കെഎംസിസി ദമാംകൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽപാണക്കാട് തങ്ങന്മാർ പൈതൃകം പുസ്തകം തഴവാ മുസ്ലിം ജമാഅത്തിന്റെ ലൈബ്രറിയിലേക്ക് തഴവ മുസ്ലിം ജമാഅത്ത്പ്രസിഡണ്ടിന് പുസ്തകം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നൽകി നിർവഹിച്ചു
ചുറ്റുമൂലയിൽ നിന്നും തഴവ മുസ്ലിം ജമാഅത്ത് യുവജന വേദിയുടെ പ്രവർത്തകർ വാഹനങ്ങളുടെ അകമ്പടിയിൽ തങ്ങളെ സ്വീകരിച്ചാനയിച്ചുതഴവ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് അബ്ദുസ്സലാം യോഗത്തിൽ അധ്യക്ഷത വഹിച്ചു
ഡോക്ടർ മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സി ആർ മഹേഷ് എംഎൽഎ തൊടിയൂർ താഹതഴവാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി സദാശിവൻ ആർ അമ്പിളി കുട്ടൻ അഡ്വക്കേറ്റ് എം എ ആസാദ് ജമാഅത്ത് സെക്രട്ടറി നൂഹ് ബദർ മസ്ജിദ് ഇമാം അമാനുള്ള തങ്ങൾ ദാറുസ്സലാം മസ്ജിദ് ഇമാം സജീറിയമാനി ഖലീലുദ്ദീൻ പൂയപ്പള്ളിഎന്നിവർ പ്രസംഗിച്ചു