തിരഞ്ഞെടുപ്പ് ക്ളാസ് കിട്ടാതെ പോയവര്‍ക്ക് 20ന് പരിശീലനം

Advertisement

കൊല്ലം .ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാതെ പോയ ഉദ്യോഗസ്ഥർക്കായി നാളെ (20.04.24) രാവിലെ 10 മണിക്ക്, കൊല്ലം കർമല റാണി ട്രെയിനിങ് കോളേജിൽ വച്ച് പരിശീലന ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്.