ഇലക്ഷൻ ഡ്യൂട്ടിയിൽ പങ്കെടുക്കാൻ അവസരം

Advertisement

കൊല്ലം.2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഓപ്പറേറ്ററെ ഇലക്ഷന്‍ ദിവസത്തേക്ക് ആവശ്യമുണ്ട്, ഇതിനായി യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ ഇന്ന് തന്നെ അറിയിക്കുക . ഇലക്ഷൻ ബൂത്ത് ലെവലിൽ Web Streaming ഓപ്പറേഴ്സിനെ ആവശ്യമുണ്ട്.

👉25/04/2024 വൈകുന്നേരം രണ്ട് മണിക്കൂറും
👉26/04/2024 രാവിലെ 5 മണി മുതൽ വൈകുന്നേരം പോളിംഗ് അവസാനിക്കുന്നതു വരെ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളെയാണ് വേണ്ടത് . Phone no : 9847840528