ഓയൂർ തട്ടിക്കൊണ്ടുപോകല്‍ കേസ് , അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Advertisement

കൊല്ലം.ഓയൂർ തട്ടിക്കൊണ്ടുപോകല്‍ കേസ് , മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി.വിദ്യാർഥിയായ തൻ്റെ പഠനം തുടരാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം.കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു

Advertisement