കുന്നത്തൂരിൽ ആലിപ്പഴ വർഷം

Advertisement

ശാസ്താംകോട്ട. കുന്നത്തൂർ താലൂക്കിൽ പലയിടത്തും ആലിപ്പഴ വർഷം. കുന്നത്തൂർ പനന്തോപ്പ് പോരുവഴി മുതുപിലാക്കാട് മേഖലകളിൽ പലയിടത്തും ആലിപ്പഴം പൊഴിഞ്ഞ അപൂർവ കാഴ്ച കൗതുകമായി.

കഠിനമായ ചൂടിന് ശേഷം അനുഭവപ്പെട്ട ആലിപ്പഴ വർഷം  പലയിടത്തും മഴയായി തെറ്റിദ്ധരിച്ചു.