കാരാളിമുക്ക്. ശാസ്താംകോട്ട-ചവറ പ്രധാനപാതയിലെ ആദിക്കാട്ട് മുക്കില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. കാറ്റിലും മഴയിലും തേക്കുമരമാണ് വീണത്. തിരക്കുള്ള പാതയായിരുന്നെങ്കിലും വാഹനങ്ങള്‍ ആസമയത്ത് ഇല്ലാതിരുന്നത് ദുരന്തം ഒവികവാക്കി. ഫയര്‍ ഫോഴ്സ് എത്തിയെഹ്കലും വൈദ്യുതി ലൈനില്‍ കുരുങ്ങിക്കിടക്കുന്ന മരം മുറിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്.