ഗൗരി സുരേഷിന് രണ്ടാം റാങ്ക്

Advertisement

കേരള സർവ്വകലാശാലയിൽ നിന്നും BSc. Physics & Computer Application  പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗൗരി സുരേഷ്. ഗവൺമെൻ്റ് കോളേജ് കാര്യവട്ടം  വിദ്യാർഥിനിയാണ്. ഐവർകാല പുത്തനമ്പലം റിട്ട: അധ്യാപകൻ റ്റി.എ.സുരേഷ് കുമാറിൻ്റെയും സർവ്വേ വകുപ്പ് ഉദ്യോഗസ്ഥ ഷീബയുടെയും മകളാണ് ഗൗരി സുരേഷ്.

Advertisement