തലയിണക്കാവ് കോളനിഭാഗത്ത് കുന്നിടിഞ്ഞു വീണു

Advertisement

പട്ടകടവ് .തലയിണക്കാവ് കോളനിയിൽ പ്രശാന്ത് ഭവനം ശിവദാസൻ്റെ വീടിന് സമീപത്തേക്ക് കുന്നിടിഞ്ഞ് വീണു.ഭാഗ്യം കൊണ്ട് ദുരന്തം ഒഴിവായി. പെരുമഴയിലാണ് കുന്നു പാടേ മറിഞ്ഞത്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളില്‍ നിന്നും ആളെ ഒഴിപ്പിക്കേണ്ട നിലയാണ്.