പത്തനാപുത്ത് ആറ്റിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

Advertisement

പത്തനാപുരം. ആറ്റിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി,കമുകുംചേരി ചെന്നില മൺ കമലാലയത്തിൽ കമലാസനൻ്റെ ഭാര്യ വൽസല (53)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ച മൂർത്തികടവിൽ വെച്ച് ഒഴുക്കിൽപ്പെടുകയായിരുന്നു