NewsLocal പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ് May 31, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പുത്തൂർ:പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക ഒഴിവുണ്ട്.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ശനി രാവിലെ 10ന് ഇന്റർവ്യൂവിന് എത്തേണ്ടതാണ്.