മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനം വൃക്ഷത്തൈ നട്ട് കോവൂർ കുഞ്ഞുമോൻ MLA ഉദ്ഘാടനംചെയ്തു

Advertisement

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിൽ MGNREGS ൻ്റെയുംകൃഷിഭവന്റെയും ആഭിമുഖ്യത്തിൽ500 ഓളം ഗ്രാഫ്റ്റഡ്പ്ലാവിൻ തൈകൾ നട്ട്പ്രസിഡൻറ് പി എം സെയ്ദ് ൻ്റെ അദ്ധ്യക്ഷതയിൽകിഴക്കേക്കര ഗവൺമെൻറ് സ്കൂളിൽ വച്ച് കോവൂർ
കുഞ്ഞുമോൻ MLA ഉദ്ഘാടനം നിർവഹിച്ചു.ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഷീബ സിജു,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിമോൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായഷാജി ചിറക്കുമേൽ , വർഗീസ്തരകൻ,രാധിക ഓമനക്കുട്ടൻ,അജിശ്രീക്കുട്ടൻ,സെക്രട്ടറി ഷാനവാസ്, CDS ചെയർപേഴ്സൺഅമ്പിളി ,എച്ച് എം വത്സ,കൃഷി ഓഫീസർഅശ്വതിതൊഴിലുറപ്പ് ഉദ്യോഗസ്ഥർ,അധ്യാപകർഎന്നിവർ പങ്കെടുത്തു.