NewsLocal ശാസ്താംകോട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ് June 5, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട:ഗവ.ഹയർ സെക്കന്ററി സ്കൂളിൽ യു.പി വിഭാഗത്തിൽ ഒരു യു.പി.എസ്.ടി.എ ഒഴിവുണ്ട്.ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് താല്പര്യമുള്ളവർ വ്യാഴം രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.