നിലയ്ക്കലിൽ ടാസ്ക് ഫോഴ്സ് ജീവനക്കാർ തെരുവ് നായ്ക്കളെ പിടികൂടി;ഒരെണ്ണം പേപ്പട്ടിയെന്ന് സംശയം

Advertisement

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ നിലയ്ക്കലിൽ പുനലൂരിൽ നിന്ന് എത്തിയ ടാസ്ക് ഫോഴ്സ് ജീവനക്കാരുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കളെ പിടികൂടി.നായ്ക്കളിൽ ഒരെണ്ണം
പേപ്പട്ടിയെന്ന് സംശയം.നിലയ്ക്കൽ
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ റോഡിലും, തൊട്ടു ചേർന്ന ഭാഗങ്ങളിലും പേപ്പട്ടിയെന്ന് സംശയിക്കുന്ന നായ തെരുവ് പട്ടികളെയടക്കം കടിച്ചതായി പറയപ്പെടുന്നു.ഇതിനാൽ ജനങ്ങൾ ആശങ്കയിലാണ്.

Advertisement