പുന്നമൂട് അംബേദ്കർ കോളനിയിൽ ‘പരിസ്ഥിതി സൗഹൃദ ട്രാൻസ്ഫോർമർ’

Advertisement

ശാസ്താം കോട്ട. പുന്നമൂട് അംബേദ്കർ കോളനിയിൽ സ്ഥിതിചെയ്യുന്ന KSEB യുടെ ട്രാസ്‌ഫോർമറിന്റെ അവസ്ഥ ഇതാണ്. കാടും പടലും കയറി പേടിയാവുന്ന വിധമാണിത്, മഴ ചാറിയാൽ ഉടൻ കറണ്ട് പോകുമെന്ന് സ്ഥലവാസികൾ പറയുന്നു. ഇടവപ്പാതി തുടങ്ങിയതോടെ  ഇവിടുത്തെ കൺസ്യുമേഴ്‌സ് മിക്കപ്പോഴും ഇരുട്ടിൽ തന്നെ.

Advertisement