വായനക്കൂട്ടവും,
പി എൻ പണിക്കർ
അനുസ്മരണവും
സംഘടിപ്പിച്ചു

Advertisement


പോരുവഴി : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയുടെയും,
എം ജി എം എബനേസർ സ്കൂളിന്റെയും സംയുക്താ ഭിമുഖ്യത്തിൽ 
വായനക്കൂട്ടായ്മ്മയും,
പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.
ഉല്ലാസ് കോവൂർ ഉത്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ്‌ കെ നീലാംബരൻ അധ്യക്ഷനായി.
പ്രിയ ജി, സുനിൽ വള്ളോന്നി, സി മധു, ഇടയ്ക്കാട് രതീഷ്,
സ്റ്റാൻലി അലക്സ്‌,  സഖറിയ, ഷഫീക് തുടങ്ങിയവർ
പങ്കെടുത്തു.