കരുനാഗപ്പള്ളിയിൽ ശക്തമായ കാറ്റിൽ മരം പിഴുതു വീണ് കാർ തകർന്നു

Advertisement

കരുനാഗപ്പള്ളി. ശക്തമായ കാറ്റിൽ മരം പിഴുതു വീണ് വാഹനം തകർന്നു.


ഉച്ചയ്ക്ക് 3 മണിയോടെയാണ് കരുനാഗപ്പളളി
ശക്തിപറമ്പ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് സമീപവെച്ചാണ് സംഭവം

സ്ഥലത്ത് പാർക്കു ചെയ്തിരുന്ന സുഭാഷിൻ്റെ വാഹനത്തിന്  മുകളിലേക്ക് മരം വീഴുകയായിരിന്നു കാർ പാടേ തകർന്നു.

സമീപത്തെ  വീടിന്റെ മതിലും ഗേറ്റും ഇതോടൊപ്പം തകർന്നു.

Advertisement