പിടിച്ചുപറിക്കേസ്,ആയൂരില്‍ രണ്ടുപേര്‍ പിടിയില്‍

Advertisement

ആയൂര്‍. വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുതായി കേസ്. രണ്ടുപേരെ അറസ്റ്റ് ചെയ്ത് ചടയമംഗലം പോലീസ്. ഇളമാട് ചെറുവക്കൽപടിഞ്ഞാറ്റതിൽ തോമസിനെയും ചെറുവക്കൾ തുമ്പശ്ശേരി വീട്ടിൽ എബി ജോസഫിനെയും ആണ് ചടയമംഗലം പോലീസ് പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രിയാണ് ഇളമാട് ബിനുവിൽ നിന്ന് രണ്ടംഗസംഘം മൊബൈൽ ഫോണും പണവും തട്ടിയത്. ആയൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് വെച്ച് പ്രതികൾ ബിനുവിനോട് പണം ആവശ്യപ്പെട്ടു. പണം നൽകാത്ത വന്നതോടെ ബിനുവിന് ആക്രമിച്ചു പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here