ശാസ്താംകോട്ട യുഐടിയിൽനാലുവർഷ ഡിഗ്രി കോഴ്സിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട യുഐടിയിൽ
നാലുവർഷ ഡിഗ്രി കോഴ്സിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും
ഉത്സവാന്തരീക്ഷത്തിൽ നടന്നു.കോളേജ് പ്രിൻസിപ്പൽ അശ്വതി ജെ.എസ് അധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഡ്വ.സുധികുമാർ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു.പ്രൊഫ.രാഹുൽ.യു.കൃഷ്ണ,പിടിഎ പ്രസിഡന്റ്‌ കൃഷ്ണകുമാർ,ബിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here