കോവൂർ ശ്രീ പണ്ടാരവിള മൂർത്തീ ക്ഷേത്രത്തിലെ സപ്താഹ യജ്ഞം

Advertisement

കോവൂർ. ശ്രീ പണ്ടാരവിള മൂർത്തീ ക്ഷേത്രത്തിലെ സപ്താഹ യജ്ഞം 2024 ജൂലായ് 8 മുതൽ 15 വരെ നടക്കും .വള്ളിക്കിഴ് ഗംഗാധരൻ നായരാണ് യജ്ഞാചാര്യൻ.ജൂലൈ എട്ടിന് രാവിലെ ആറുമണിക്ക് ഭദ്രദീപ പ്രതിഷ്ഠയും ആചാര്യ വരണത്തോടും കൂടി സപ്താഹ യജ്ഞത്തിന് തുടക്കമാകും .തുടർന്ന് എല്ലാ ദിവസവും പ്രഭാഷണം ,അന്നദാനം , സമൂഹപ്രാർത്ഥന , ഭജന എന്നിവ നടക്കും.സപ്താഹത്തിന്റെ സമാപന ദിവസമായ ജൂലൈ 14 ന് വൈകിട്ട് 3 30 മുതൽ അവഭ്യഥസ്നാന ഘോഷയാത്ര നടക്കും.

Advertisement