ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ എം എ മലയാളത്തിന് ഒഴിവ്

Advertisement

പന്മന. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പന്മന പ്രാദേശിക കേന്ദ്രത്തിൽ എം.എ. മലയാളത്തിന് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10-ാം തീയതി രാവിലെ കാമ്പസിൽ എത്തിച്ചേരേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 94967 11836

Advertisement