ശൂരനാട് ഗവ. എച്ച് എസ് എസിന് ലിറ്റിൽ കൈറ്റ്സ് അവാർഡ് സമ്മാനിച്ചു

Advertisement

ശാസ്താംകോട്ട:ശൂരനാട് ഗവ.എച്ച്.എസ്.എസിന് ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ് ലഭിച്ചു.എച്ച്.എസ് വിഭാഗം മൂന്നാം സ്ഥാനമാണ് ജില്ലയിൽ കരസ്ഥമാക്കിയത്.തിരുവനന്തപുരത്ത് നിയമസഭ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.
ശിവൻ കുട്ടി അവാർഡ് സമ്മാനിച്ചു.സ്കൂൾ എച്ച്.എം അജിത .ജി.എസ്,ലിറ്റിൽ കൈറ്റസ് അധ്യാപിക ഗായത്രി,രമണി.കെ.ബി,സ്റ്റാഫ് സെക്രട്ടറി ഗോപാലകൃഷ്ണപിള്ള.ആർ,
ശിവപ്രസാദ് കുറുപ്പ്,ലിറ്റിൽ കൈറ്റ്സ് അംഗം ആരോമൽ പങ്കെടുത്തു.

Advertisement