മൈനാഗപ്പള്ളി. പഞ്ചായത്തിൻ്റെ വടക്കൻ മേഖലയിലെ ആരോഗ്യ രംഗത്ത് പഴക്കം ചെന്ന ആനൂർക്കാവ് സബ്ബ് സെൻ്റർ നവീകരിച്ചു തുറന്നു. കേന്ദ്ര സർക്കാരിൻ്റെ ഫണ്ടും പഞ്ചായത്ത് ഫണ്ടും ചേർത്ത് നടത്തിയ നവീകരണ പ്രവർത്തനം നടത്തി പൂർത്തികരിച്ച കെട്ടിടം ആണ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. സെയ്ത് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി സേതു ലക്ഷ്മി.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരയ ‘ആര്‍ സ ജിമോൻ’ മനാഫ് മൈനാഗപ്പള്ളി. ജലജാ രാജേൻ. വർഗ്ഗീസ് തരകൻ ” ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ ഷാജഹാൻ. ബിജുകുമാർ ‘ഷാ ജി. ചിറയ്ക്കു മേൽ. മെഡിക്കൽ ഓഫീസർ.ഡോ: നീതു ജലീൽ’ എച്ച് ഐ സുനിൽ ജെപിഎച്ച് എന്‍ സിന്ധു.ആശ പ്രവർത്തകർ ആരോഗ്യ ഉദ്യോഗസ്ഥർ.വാർഡ് തല സമിതി അംഗങ്ങൾ. സിഡിഎസ് ചെയർപേഴ്സൺ അമ്പിളി കുടുംബശ്രീ . NREG S പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.