ശൂരനാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Advertisement

ശൂരനാട്:മില്ലത്ത്‌ ബി.എഡ് കോളേജിലെ എകൈവ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ ശൂരനാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പoനോപകാരണങ്ങൾ വിതരണം ചെയ്തു.സ്കൂൾ എച്ച്.എം അജിത.എസ് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.സ്റ്റാഫ് സെക്രട്ടറി ഗോപാലകൃഷ്ണപിള്ള,മഞ്ജു ലളിത,അരുൺ,യൂണിയൻ ചെയർപേഴ്സൻ അഞ്ജന മോഹൻ,ചാന്തിനീ,സംഗീത്, അനുപമ,പവിത്ര, സുമീന, അരുണിമ,സുമീന,ഫാത്തിമ നസ്രാ,ഉണ്ണിമായ,ശ്രീജ ചന്ദ്രൻ,പാർവതി എന്നിവർ പങ്കെടുത്തു

Advertisement