മെമ്മോയര്‍ പ്രകാശനം നടന്നു

Advertisement

കാരാളിമുക്ക്.വരമ്പത്തുമുക്ക് ഫൈളുൽ ഇലാഹിയ മദ്റസ നമ്പർ :03 യിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ റിവ്യു സമാഹാരം “Memoir”പ്രകാശനം നടന്നു.കാരാളിമുക്ക് മുസ്ലിം ജമാഅത് ചീഫ് ഇമാം സലീം ബാഖവി,മദ്റസ കമ്മിറ്റി ചെയർമാൻ നവാസ് ശംങ്കുതുരുത്തിലിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.മുഹമ്മദ്‌ മുബാറക്ക് മന്നാനി, സൈദലി ജൗഹരി, സജീവ് മുഹമ്മദ്‌, നവാസ്, വഹാബ് തുടങ്ങിയവർ പങ്കെടുത്തു.വായനക്കുറിപ്പ് വിജയികൾക്കുള്ള സമ്മാനവും നൽകി.