ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര പറന്നുപോയി

Advertisement

ചിതറ. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര പറന്നുപോയി.ഐരക്കുഴി , തേക്കിൻകാട്ടിൽ വീട്ടിൽ മനുവിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് പറന്നുപോയത്.അപകടം സമയത്ത് സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല.പ്രദേശത്ത് ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്

Advertisement