വടക്കൻ മൈനാഗപ്പള്ളിയിൽ തെങ്ങ് വീണ് വീട് തകർന്നു

Advertisement

വടക്കൻ മൈനാഗപ്പള്ളി. ശക്തമായ മഴയിലും കാറ്റിലും വടക്കൻ മൈനാഗപ്പള്ളിയിൽ തെങ്ങ് വീണ് വീട് തകർന്നു.പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിന് സമീപം വിജയ നിവാസിൽ വിജയമ്മയുടെ വീടാണ് ഭാഗികമായി തകർന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം.വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു.

Advertisement