കുന്നത്തൂർ പഞ്ചായത്തിലെ ബിജെപി അംഗം അമൽരാജ് രാജിവച്ചു

Advertisement

കുന്നത്തൂര്‍:കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ തെറ്റിമുറി അഞ്ചാം വാര്‍ഡ് അംഗം അമൽരാജ്.ആർ രാജിവച്ചു.സർക്കാർ സർവീസിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് രാജിവച്ചത്.ബിജെപി ടിക്കറ്റിലാണ് അമൽ രാജ് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.രാജി കത്ത് അമൽരാജ് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.

Advertisement