ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നാട്

Advertisement

ശാസ്താംകോട്ട:കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി.

കല്ലടരമേശ്,കാരുവള്ളിൽ ശശി,ഉല്ലാസ് കോവൂർ,തുണ്ടിൽ നൗഷാദ്,പി.എം സെയ്ദ്,ദിനേശ് ബാബു,കല്ലട ഗിരീഷ്,പി.നൂർദീൻകുട്ടി,ബി.ത്രിഥീപ് കുമാർ,തോമസ് വൈദ്യൻ,രവി മൈനാഗപ്പള്ളി,റിയാസ് പറമ്പിൽ, ചിറക്കുമേൽ ഷാജി,സൈറസ് പോൾ, തടത്തിൽ സലിം,എം.വൈ നിസാർ,ഗോപൻ പെരുവേലിക്കര, വർഗ്ഗീസ് തരകൻ,കടപുഴ മാധവൻ പിളള,വിനേദ് വില്ല്യേത്ത്,ചന്ദ്രൻ കല്ലട, സുരേഷ് ചന്ദ്രൻ,ജോസ് വടക്കടം, പി.ആർ ബിജു,സലാം പുതുവിള,ഉണ്ണി ശാസ്താംകോട്ട,ഹരി മോഹനൻ, കുന്നിൽ ജയകുമാർ,എൻ.ശിവാനന്ദൻ ,നൂർജഹാൻ,ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.

പടിഞ്ഞാറെ കല്ലട:മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻപിള്ള അധ്യക്ഷത വഹിച്ചു.കല്ലട ഗിരീഷ്,അഡ്വ.ബി.തൃദീപ് കുമാർ, എൻ.ശിവാനന്ദൻ സുരേഷ്ചന്ദ്രൻ,ഗിരീഷ് ഉത്രാടം,പോൾസ്റ്റഫ്,കിഷോർ,കുന്നിൽ ജയകുമാർ,വർഗ്ഗീസ്,ദിനകർ,
പുഷ്പമംങ്ങലം മോഹൻകുമാർ,ആർ.റജില, ഗോപാലകൃഷ്ണപിള്ള,ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.

കാരാളി ടൗൺ:കോൺഗ്രസ്‌ കാരാളി ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികം ആചരിച്ചു വാർഡ് പ്രസിഡന്റ് ഗണേശൺപിള്ള അധ്യക്ഷത വഹിച്ചു.വെസ്റ്റ് കല്ലട സർവ്വിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ സുരേഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജി.രാജപ്പൻപിള്ള,അബ്ദുൾ മുത്തലിഫ്,ആർ.റജില,പ്രീതശിവൻ, റജില നൗഷാദ്,രമണി ശ്രീധരൻ, ബീനമുത്തലിഫ്,വത്സലകുമാരി, വാഴയിൽ മുഹമ്മദ്‌കുഞ്ഞ് തങ്കപ്പൻപിള്ള,ജോസ്പുണ്യംപറമ്പിൽ, സുജുമോൻ കടുവിനാൽ,ഷിഹാബുദീൻ, തുണ്ടിൽ അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

ശൂരനാട് വടക്ക്:യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡന്റ്‌ അരുൺ ഗോവിന്ദ്,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ ആർ.നാളിനാക്ഷൻ,പ്രസന്നൻ,വാർഡ് മെമ്പർ ദിലീപ്,സുരേഷ്,ലിബു,വിഷ്ണു, സന്ദീപ്,അനന്തു,മുഹമ്മദ്‌ ഷാ തുടങ്ങിയവർ സംസാരിച്ചു.

മൈനാഗപ്പള്ളി:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചന്തയിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡന്റ് വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു.ജോൺസൺ വൈദ്യൻ,സുരേഷ് ചാമവിള,ലാലി ബാബു,രാജി രാമചന്ദ്രൻ,തടത്തിൽ സലീം,സാമുവൽ തരകൻ,വി.രാജീവ്, രജിത്പനച്ചവിള,സരിത്,അജി ശ്രീക്കുട്ടൻ,ഹരി മോഹൻ,അനിൽ ചന്ദ്രൻ,ഉണ്ണി പ്രാർത്ഥന,ജോൺ മത്തായി,തോമസ് വൈദ്യൻ, ശിവശങ്കരപിള്ള,നൈനാൻ വൈദ്യൻ, രതീഷ്,അശോകൻ തുടങ്ങിയവർ സംസാരിച്ചു.

ശാസ്താംകോട്ട:പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്തിൽ ആഞ്ഞിലിമൂട്ടിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.വൈ നിസാർ അധ്യക്ഷത വഹിച്ചു.തുണ്ടിൽ നാഷാദ്, വൈ.ഷാജഹാൻ,ഹാഷിം സുലൈമാൻ,സൈറസ് പോൾ,പി.എം സെയ്ദ്,ആർ.അരവിന്ദാക്ഷൻ പിള്ള ,സ്റ്റാലിൻ ആഞ്ഞിലിമൂട്,ഐ.ഷാനവാസ്,എ.പി ഷാഹുദീൻ,എം.അബ്ദുൽ റഷീദ്,ബിജു പി. ആർ എന്നിവർ സംസാരിച്ചു.

വടക്കൻ മൈനാഗപ്പള്ളി:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു.അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉമ്മൻച്ചാണ്ടി അനുസ്മരണം നടന്നു.കെ.പി അൻസാർ,സനൽ,നസീർ,റഹിം,രവി,
ശിവ പ്രസാദ്,ദിനേഷ് നാട്ടന്നൂർ,സലാം തുടങ്ങിയവർ സംസാരിച്ചു.

കുന്നത്തൂർ:കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടിയവിളയിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും പായസ വിതരണവും നടന്നു.മണ്ഡലം പ്രസിഡൻ്റ് ശശിധരൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ പ്രസാദ്,റ്റി.എ സുരേഷ് കുമാർ,റെജി കുര്യൻ,ലിസി തങ്കച്ചൻ,ജോൺസൻ,ജോൺ മാത്യു,ഉദയൻ,അശ്വിനി കുമാർ,ഹരി,അനന്ദു,സാം കുട്ടി,ജോൺ,ഗിരീഷ്, എന്നിവർ പ്രസംഗിച്ചു.

മൈനാഗപ്പള്ളി:കടപ്പ വാർഡ് 17 ൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ബൂത്ത് പ്രസിഡന്റ് പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.തോമസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ജനറൽ സെക്രട്ടറി മഠത്തിൽ സുബേർ കുട്ടി,ശ്രീശൈലം ശിവൻപിള്ള,അലിയാരു കുട്ടി,രജിത്ത് പനച്ചിവിള,ഷംസുദ്ദീൻ, കൃഷ്ണൻകുട്ടി,ദിബിൻഷാ പെരുമാച്ചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കിഴക്കേ കല്ലട:കോൺഗ്രസ്‌ കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും പായസദ്യയും മൂന്നുമുക്ക് ജംഗ്ഷനിലും മണ്ഡലത്തിലെ വിവിധ വാർഡ്കളിലും നടത്തി.മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത് അധ്യയക്ഷത വഹിച്ചു.കല്ലട വിജയൻ,കല്ലട രമേശ്,ചന്ദ്രൻ കല്ലട,ഗോപാലകൃഷ്ണപിള്ള,നകുല രാജൻ,ശ്രീരാഗ് മഠത്തിൽ,മായാദേവി, ഉമാദേവിയമ്മ,കോശി അലക്സ്‌, വർഗീസ് ചുനക്കര,മണി വൃന്ദാവൻ,പ്രദീപ്‌,ഫിലിപ്പ്,എന്നിവർ സംസാരിച്ചു.

ചിറ്റുമല:കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.യോഗം മുൻ കെപിസിസി എക്സിക്യൂട്ടീവ് അംഗം കല്ലട രമേശ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കല്ലട ഫ്രാൻസിസ്,പഞ്ചായത്ത് പ്രസിഡൻ്റ് ലാലി കെ.ജി,സൈമൻ വർഗീസ്,സ്റ്റീഫൻ പുത്തേഴത്ത്,സതീഷ് കുമാർ,സിന്ദു പ്രസാദ്,സതീഷ്.എസ്,കോശി അലക്സ്,ജോർജ് കുട്ടി,എഡ്വേർഡ് പരിച്ചേരി,കമലൻ കണിയാംകുന്നത്ത്, ക്യാപ്റ്റൻ വർഗീസ്,ജതിൻ സി.എസ്,വിനയകുമാർ, ജോയി,ബിജു ലോറൻസ്,സുധയൻ,സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ഉമ്മൻചാണ്ടി പൊതുപ്രവർത്തകർക്ക് മാതൃക:തൊടിയൂർ രാമചന്ദ്രൻ

ശാസ്താംകോട്ട:ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതം എക്കാലത്തും പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.കോൺഗ്രസ്
കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്മൃതി ദിനാചരണ സമ്മേളനം ശൂരനാട് തെക്ക് കുമരഞ്ചിറയിൽ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.പുഷ്പാർച്ചന സർവ്വമത പ്രാർത്ഥന,പായസ വിതരണം എന്നിവ നടന്നു.ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.എം.വി ശശികുമാരൻ നായർ,കെ.കൃഷ്ണൻകുട്ടി നായർ,കെ.സുകുമാരൻ നായർ,ഗോകുലം അനിൽ,പി കെ രവി,ഉല്ലാസ് കോവൂർ,എസ്.സുഭാഷ്,പി.നൂറുദ്ദീൻ
കുട്ടി,വൈ ഷാജഹാൻ,അഡ്വ.തോമസ് വൈദ്യൻ,ദിനേശ് ബാബു,കാഞ്ഞിരവിള അജയകുമാർ, ആർ.ഡി പ്രകാശ്,
അനുതാജ്,വേണുഗോപാലക്കുറുപ്പ്,കൊമ്പിപ്പിള്ളിൽ സന്തോഷ്,പവിത്രേശ്വരം അജയൻ,ഖുറൈഷി,മക്കാ വഹാബ്,എസ്.വേണുഗോപാൽ,
ശ്രീകുമാർ,നളിനാക്ഷൻ,ചക്കുവള്ളി നസീർ,പത്മ സുന്ദരൻ പിള്ള,സി.കെ പൊടിയൻ,സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ,സുരേഷ് കുമാർ,സരസ്വതി അമ്മ,ജയശ്രീ,ഷീജ രാധാകൃഷ്ണൻ,സമീർ യൂസഫ്,എ.വി ശശിധര കുറുപ്പ്,ബി.പ്രേംകുമാർ, ,അർത്തിയിൽ അൻസാരി,സലിം,സുബൈർ പുത്തൻപുര,എച്ച്.നസീർ,
ബി.സജീന്ദ്രൻ,വി അജയകുമാർ, ആകാശ് മുക്കട,നജീം,അജ്മൽ ഖാൻ എന്നിവർ സംസാരിച്ചു.

പോരുവഴി:പോരുവഴിപടിഞ്ഞാറ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ ഉമ്മൻചാണ്ടി അനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ്‌ ചക്കുവള്ളി നസീർ ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി അനുസ്മരണ പ്രഭാഷണം നടത്തി.നാസർ കിണറുവിള,സുബൈർ പുത്തൻപുര,എം.അബ്ദുൽ സമദ്,അർത്തിയിൽ അൻസാരി,നാസർ പേറയിൽ,ഡോ.എം.എ സലിം,കോശി പാറത്ണ്ടിൽ,അർത്തിയിൽ ഷെഫീക്, റഹിം നാലുതുണ്ടി,ബിജു ജോർജ്,അർത്തിയിൽ സമീർ,അസൂറബീവി,ഷീബ,ഹനീഫ ഇഞ്ചവിള,ബഷീർ വരിക്കോലി,സലിം കല്ലുവെട്ടാംകുഴി,ജോൺ തുടങ്ങിയവർ സംസാരിച്ചു.

ശാസ്താംകോട്ട:കിഴക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
സിനിമാപറമ്പിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡൻ്റ് കെ.ഗോപകമാർ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.ഡിസിസി സെക്രട്ടറി പി.നൂറുദ്ദീൻ കുട്ടി,ഗോകുലം അനിൽ,തുണ്ടിൽ നൗഷാദ്,റിയാസ് പറമ്പിൽ,സലാം പുതുവിള,ഷിഹാബ്, ഷാജഹാൻ,സലീം മാലുമേൽ,വി.എസ് പിള്ള,അജയകുമാർ,കെ.കെ ബാബു എന്നിവർ സംസാരിച്ചു.

Advertisement