അഞ്ചലിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

Advertisement

അഞ്ചൽ: ആലഞ്ചേരി ഓർത്തഡോക്സ്‌ വലിയ പള്ളിക്ക് സമീപം കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎയുമായി രണ്ട് പേരെ കൊല്ലം റൂറൽ ഡാൻസാഫ് ടീം അഞ്ചൽ പോലീസ് എന്നിവർ ചേർന്ന് പിടികൂടി. കൊട്ടുക്കൽ വയല സുരേഷ് മന്ദി
രത്തിൽ മനോജ്‌(28 ) അഞ്ചൽ തടിക്കാട്
പുത്തൻ വിള വീട്ടിൽ അലി ശർബാൻ (23) എന്നിവരെ ആണ് റൂറൽ എസ്പി സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. പതിമൂന്ന് ഗ്രാം ലഹരി വസ്തു ഇവരിൽ നിന്നും കണ്ടെടുത്തു.,ഡാൻസാഫ് എന്ന് ഐമാരായ ദീപു ബിജു ഹക്ക്, സി പി ഒ മാരായ സജുമോൻ. അഭിലാഷ് , ദിലീപ്. വിപിൻ ക്‌ളീറ്റസ് അഞ്ചൽ എസ് ഐi പ്രജീഷ്, കുമാർ ,മധു, ഉദയൻ സി പി ഒ സന്തോഷ ചേട്ടിയാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടി കൂടിയത്.

Advertisement