തേവലക്കര തെക്കൻ ഗുരുവായൂർ പ്രതിഷ്ഠാ ഉത്സവം നാടിൻ്റെ ആഘോഷമായി

Advertisement

തേവലക്കര തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മത്തിൻ്റെ ഭാഗമായ ഉൽസവം വർണാഭമായി. പതിവിൽ നിന്നും വ്യത്യസ്തമായി മൂന്നുകര കളുടെ ഉൽസവം സംയുക്തമായി നടത്തുകയായി രുന്നു. ഇനി മുതൽ ഇതേ തരത്തിലാവും പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ ഉൽസവ ആഘോഷം നടക്കുക

പതിനായിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്. പഞ്ചവാദ്യം പകൽപ്പൂരം എന്നിവയോടെ വർണാഭമായിരുന്ന ചടങ്ങുകൾ.