മദ്യപിച്ച് വാഹനമോടിച്ച സുഹൃത്തിന്റെ പേരിൽ കേസെടുത്തു,സിവിൽ പോലീസ് ഓഫീസർക്ക് നേരെ വധഭീഷണി

Advertisement

തെന്മല . മദ്യപിച്ച് വാഹനമോടിച്ച സുഹൃത്തിന്റെ പേരിൽ കേസെടുത്തു.കൊല്ലം തെന്മല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് നേരെ വധഭീഷണി.വധഭീഷണി മുഴക്കിയത് ആര്യങ്കാവ് ഇരുളൻകാട് സ്വാദേശി ശേഖർ. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സിവിൽ പോലീസ് ഓഫീസർ കണ്ണനെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത് ..